കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഉറപ്പിച്ച് മായാവതി | Oneindia Malayalam

2019-03-12 6,370

lok sabha election 2019 no alliance with congress in any state mayawati
ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യശ്രമങ്ങളുമായി മുന്നോട്ട് പോകവെ, നിലപാട് വ്യക്തമാക്കി ബിഎസ്പി അധ്യക്ഷ മായാവതി. കോണ്‍ഗ്രസുമായി രാജ്യത്ത് ഒരിടത്തും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്ന് മായാവതി പറഞ്ഞു. ചില കോണുകളില്‍ നിന്ന് വിവിധ തരത്തില്‍ ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കുന്നതെന്ന് മായാവതി കൂട്ടിച്ചേര്‍ത്തു.